വിവാഹമോചനത്തിന് ശേഷം സിനിമയിലേയ്ക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയ കാവ്യ മാധവന് വളരെ ശ്രദ്ധിച്ചാണ് ഓരോ സിനിമയും തിരഞ്ഞെടുത്തത്. പോയ വര്ഷം കാവ്യയെ സംബന്ധിച്ചിടത്തോളം മികച്ചതായിരുന്നു. ഇനി അഭിനയത്തോടൊപ്പം മറ്റു ചില കാര്യങ്ങള്ക്കു കൂടി സമയം കണ്ടെത്താനാണ് കാവ്യയുടെ തീരുമാനം. നൃത്തവും സംഗീത പഠനവും തുടരാന് കാവ്യ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ബികോം ബിരുദം സ്വന്തമാക്കാനും